Trending Now

കലഞ്ഞൂരിൽ ബസ്സിന് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു

 

 

Konnivartha. Com :പാടത്തു നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസിന് പിന്നിൽ അമിത വേഗതയിൽ ഇറച്ചികോഴിയുമായി വന്ന പിക്കപ്പ് വാൻ ഇടിച്ചു.

 

വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കുകൾ ഇല്ല. കൂടൽ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു .കലഞ്ഞൂർ വൈദ്യശാലപടി പാലത്തിനോട് ചേർന്നാണ് അപകടം നടന്നത്.

 

റിപ്പോർട്ട്‌. കൈലാസ് കലഞ്ഞൂർ

 

 

 

error: Content is protected !!