konnivartha.com: അടൂര്‍ ഏഴംകുളം ദേവീ ക്ഷേത്ര പരിസരത്തുള്ള കുളത്തിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി .കൊടുമണ്‍ രണ്ടാം കുറ്റി രവിപുരം വീട്ടില്‍ രശ്മി ( 44)യുടെ മൃതദേഹമാണ് കണ്ടെത്തിയത് .
ശനിയാഴ്ച ഉച്ചയ്ക്ക് ആണ് മൃതദേഹം ക്ഷേത്ര കുളത്തില്‍ കണ്ടത് .അടൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽ സ്ത്രീ വീണു കിടക്കുന്നതായി അടൂർ പൊലീസ് ആണ്അടൂർ അഗ്നി രക്ഷാ നിലയത്തിൽ അറിയിച്ചത്.