Trending Now

കാലവര്‍ഷം: പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍

 

konnivartha.com: കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം തേടാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

konnivartha.com: പത്തനംതിട്ട    ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0468-2322515, 8078808915. ടോള്‍ഫ്രീ നമ്പര്‍: 1077.താലൂക്ക് ഓഫീസ് അടൂര്‍: 04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി: 0468-2222221. താലൂക്ക് ഓഫീസ് കോന്നി: 9446318980. താലൂക്ക് ഓഫീസ് റാന്നി: 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി: 0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല: 0469-2601303

error: Content is protected !!