Trending Now

റാന്നി സപ്ലൈകോയില്‍ വിഷു – റംസാന്‍ മേള

Spread the love

konnivartha.com : റാന്നി സപ്ലൈകോയില്‍ ആരംഭിച്ച വിഷു – റംസാന്‍ മേള അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍  സാധാരണക്കാരന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് അനിത അനികുമാര്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ചാക്കോ വളയനാട്, ബിന്ദു, ജയശാലിനി എന്നിവര്‍ സംസാരിച്ചു

error: Content is protected !!