Trending Now

കുരിശിന്‍റെ വഴി നടത്തി

konnivartha.com : നാല്‍പ്പതാം  വെള്ളിയോട് അനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ്‌ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും നെടുമ്പാറ മെഡിക്കൽ കോളേജ് കുരിശടിയിലേക്ക് ഇടവക വികാരി റവ. ഫാ. തോമസ് പ്രശാന്ത് ഒ ഐ സി യുടെ നേതൃത്വത്തിൽ കുരിശിന്‍റെ വഴി നടത്തി.

സമാപനത്തിൽ ഇടവക വൈദികൻ റവ. ഫ. മാർട്ടിൻ ജോസഫ് പുത്തൻവീട് നാല്പതാം വെള്ളിയുടെ സന്ദേശം നൽകി.

error: Content is protected !!