Trending Now

കോവിഡ്: കഴിഞ്ഞ 24 മണിക്കൂറിൽ 3,095 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു( 31 MAR 2023)

 

കോവിഡ്-19: പുതിയ വിവരങ്ങൾ

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 6,553 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 15,208 പേർ

സജീവ കേസുകൾ ഇപ്പോൾ 0.03% ആണ്

രോഗമുക്തി നിരക്ക് ഇപ്പോൾ 98.78% ആണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,390 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,69,711 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ 3,095 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61%

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91%

ആകെ നടത്തിയത് 92.15 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,18,694 പരിശോധനകൾ.

error: Content is protected !!