കടമ്പനാട് വെങ്ങേലകാവ് -നടശാലിക്ക റോഡ് ഉദ്ഘാടനം ചെയ്തു

Spread the love

എംഎല്‍എ ആസ്തി വികസന ഫണ്ട് 10 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കടമ്പനാട് വെങ്ങേലകാവ് – നാടശാലിക്ക റോഡ് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവികുഞ്ഞമ്മ, വാര്‍ഡ്മെമ്പര്‍ പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമലാ മധു, ആര്‍. സുരേഷ്‌കുമാര്‍, സി. ഗോപിനാഥ്, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts