Trending Now

ആവണിപ്പാറ ഗിരിജൻകോളനിയിൽ ഊര്കൂട്ടയോഗം ചേർന്നു

 

KONNIVARTHA.COM : അരുവാപ്പുലംഗ്രാമപഞ്ചായത്ത് വാർഡ് കല്ലേലിതോട്ടം ആവണിപ്പാറഗിരിജൻകോളനിയിൽ ഊര്കൂട്ടയോഗംചേർന്നു.36കുടുംബങ്ങൾ ആണ് ചേര്‍ന്നത്‌

 

വാർഡ്മെമ്പർ പി. സിന്ധു അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ ചെയർമാൻ വി. ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ചു. വനാവകാശനിയമത്തെക്കുറിച്ചു വനം ഓഫീസർ വിനോദ് വിശദീകരണം നൽകിഎസ് റ്റി പ്രമോട്ടർവിനോദ് സ്വാഗതം ആശംസിച്ചു. കോ -ഓഡിനേറ്റർ MGNREGS ഓവർസിയർ ആയ പ്രബിൻ, ആവണിപ്പാറ Va സെക്രട്ടറി സുജിത്ത്, അംഗനവാടിടീച്ചർ ഷീബ,എന്നിവർആശംസഅർപ്പിച്ചു ADS അംഗംസുരഭികൃതജ്ഞത രേഖപെടുത്തി

error: Content is protected !!