കോന്നിയില്‍ വേനല്‍ മഴ പെയ്തിറങ്ങി : ചൂട് കൂടും

 

konnivartha.com : കുംഭത്തിലെ ചൂട് കുറയ്ക്കാന്‍ എന്ന പോലെ വേനല്‍ മഴ പെയ്തിറങ്ങി .രാത്രിയില്‍ പെയ്ത മഴയ്ക്ക് വേനല്‍ ചൂടിനെ മായ്ക്കാന്‍ കഴിയില്ല .

കഠിനമായ വേനല്‍ ആണ് അനുഭവപ്പെടുന്നത് . ഈ രാത്രിയില്‍ പെയ്ത മഴയ്ക്കും ഈ ചൂടിനെ തണുപ്പിക്കാന്‍ കഴിയില്ല . ഭൂമി ചുട്ടുപൊള്ളുന്ന അവസ്ഥയില്‍ ആണ് .ഈ മഴ നീര്‍തുള്ളികള്‍ ഉഷ്ണത്തെ കൂടുതല്‍ തീവ്രമാക്കും . കോന്നിയില്‍ മിക്ക സ്ഥലത്തും രാത്രിയില്‍ മഴ പെയ്തു

error: Content is protected !!