പത്തനംതിട്ട നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങും(ഡിസംബര്‍ 26, 27)

 

konnivartha.com : പത്തനംതിട്ട കല്ലറക്കടവ് കണ്ണങ്കര ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇന്റര്‍ കണക്ഷന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഡിസംബര്‍ 26നും 27നും പത്തനംതിട്ട നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

error: Content is protected !!