Information Diary കോന്നി പഞ്ചായത്ത് അറിയിപ്പ്: വസ്തു നികുതി ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും News Editor — ഡിസംബർ 17, 2022 add comment Spread the love konnivartha.com : കോന്നി പഞ്ചായത്തിലെ വസ്തു നികുതി ,നികുതി ദായകരുടെ സൌകര്യാര്‍ഥം അതാതു വാര്‍ഡിലെ ഉദ്യോഗസ്ഥര്‍ വന്നു നേരിട്ട് സ്വീകരിക്കും .ഈ മാസം 31 വരെ പലിശ ഇളവ് അനുവദിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Konni Panchayathu Notice: Property Tax Officers will come and collect directly കോന്നി പഞ്ചായത്ത് അറിയിപ്പ്