
konnivartha.com : മെഡികെയർ ലാബിന്‍റെ 20 -മത്തെ ശാഖ മഞ്ഞകടമ്പിൽ പ്രവർത്തനം ആരംഭിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉത്ഘാടനം നിർവഹിച്ചു, ബ്ലഡ് കളക്ഷൻ സെന്റർ കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ നിർവഹിച്ചു.
റോജി എബ്രഹാം, ഫൈസൽ, സൂരജ് വി എ, എം എസ് ഗോപിനാഥൻ നായർ, അനിൽ കുമാർ ഡി, അജിത് കുമാർ ഡി, സന്തോഷ് മാത്യു, രാജഗോപാൽ, അനിൽ കെ രവി മെഡികെയർ ലാബ് ഉടമ വിഷ്ണു പി വി, മാനേജർ രാജേഷ് പേരങ്ങാട്ട്, പി ആര്‍ ഒ രെഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു