konnivartha.com : ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റാ ഈ മാസം 21നകം കോളേജില്‍ എത്തിക്കണം. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.