
ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ബിസിനസ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലേക്ക് ബിസിനസ് വാര്‍ത്തകള്‍ ശേഖരിക്കാനും അത് ഭംഗിയായി മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യുവാനും അവതരിപ്പിക്കാനും കഴിവുള്ള റിപ്പോര്‍ട്ടര്‍മാരെ ആവശ്യം ഉണ്ട് .ഈ മേഖലയിലെ കഴിവ് ആണ് അടിസ്ഥാന യോഗ്യത . താല്പര്യം ഉള്ള ആര്‍ക്കും അപേക്ഷ അയക്കാം .ഏതെങ്കിലും ബിസിനസ് വാര്‍ത്തകള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്തുള്ള ഓഡിയോ /വീഡിയോ ക്ലിപ്പ് സി വിയ്ക്ക് ഒപ്പം ചേര്‍ത്ത് അയക്കുക
സി വി അയക്കുക : email: [email protected]