Trending Now

പുസ്തക തണല്‍ :കോന്നി താലൂക്ക് ആശുപത്രിയില്‍ ലൈബ്രറി നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചു

 

konnivartha.com : കോന്നി അമൃത വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി ലൈബ്രറി നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചു .

കോന്നി ബ്ലോക്ക്‌ അധ്യക്ഷ ജിജി സജി ഉദ്ഘാടനം ചെയ്തു . കൃഷ്‌ണ കുമാര്‍ .ജി , മിനി മാത്യു , ഗിരീഷ്‌ കുമാര്‍ ഡി ,രാജീവ് ജി എന്നിവര്‍ സംസാരിച്ചു

error: Content is protected !!