konnivartha.com : ലോക വയോജന ദിനത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറിയും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി പയ്യനാമൺ പ്രത്യാശഭവനിലെ അമ്മമാരെ ആദരിക്കുകയും മധുരം വിളമ്പുകയും ചെയ്തു.
സിസ്റ്റർ റോസ് ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സലിൽ വയലാത്തല, ജി.രാമകൃഷ്ണപിള്ള, എൻ.എസ്.മുരളിമോഹൻ, സിസ്റ്റർ ജോഫി മരിയ, എം.കെ. ഷിറാസ്, എൻ.അനിൽകുമാർ, സഞ്ജുജോർജ്ജ്, ഭാരതി, മറിയാമ്മ,ലിസ്സി, ഭവാനി, എസ്.അർച്ചിത എന്നിവർ സംസാരിച്ചു