Trending Now

അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം

 

konnivartha.com : ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം.

 

ക്രമവിരുദ്ധ ഓൺലൈൻ വായ്പാ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു.ആർ ബി ഐ തയ്യാറാക്കുന്ന പട്ടികയിലുള്ള അംഗീകൃത ലോൺ ആപ്പുകൾ മാത്രമേ ഇനി മുതൽ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് സ്റ്റോറുകളിലും ലഭ്യമാവുകയുള്ളൂ.താഴ്ന്ന വരുമാനക്കാരെ പ്രലോഭിപ്പിച്ച് വായ്പകൾ നൽകിയ ശേഷം വലിയ പലിശയും സർവീസ് ചാർജ്ജും ഈടാക്കി ബ്ലാക്ക്മെയിലിംഗിലൂടെയും മറ്റും കെണിയിൽ പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.

 

വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സമയപരിധി വയ്‌ക്കാനും രജിസ്റ്റേർഡ് ആപ്പുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകും. കടലാസ് കമ്പനികളെ കണ്ടെത്തി നിർജ്ജീവമാക്കാൻ കോർപ്പറേറ്റ്കാര്യ മന്ത്രാലയവും നടപടികൾ സ്വീകരിക്കും.

Finance Minister Smt. Nirmala Sitharaman chairs meeting on “Illegal Loan Apps”: Multiple steps outlined to prevent operations of such Illegal Loan Apps

konnivartha.com : Union Minister for Finance & Corporate Affairs Smt. Nirmala Sitharaman chaired a meeting yesterday to discuss the various issues related to “Illegal Loan Apps” outside the regular banking channels.

The meeting was attended by the Finance Secretary, Ministry of Finance; Secretary, Economic Affairs; Secretary, Revenue, & Corporate Affairs (Addl. Charge); Secretary, Financial Services; Secretary, Electronics & Information technology; Deputy Governor, RBI; and Executive Director, RBI.

The Finance Minister expressed concern on increasing instances of Illegal Loan Apps offering loans/micro credits, especially to vulnerable & low-income group people at exorbitantly high interest rates and processing/hidden charges, and predatory recovery practices involving blackmailing, criminal intimidation etc. Smt. Sitharaman also noted the possibility of money laundering, tax evasions, breach/privacy of data, and misuse of unregulated payment aggregators, shell companies, defunct NBFCs etc. for perpetrating such actions.

After detailed deliberations on legal, procedural & technical aspects of the issue, it was decided in the meeting that:

RBI will prepare a “Whitelist” of all the legal Apps and MeitY will ensure that only these “Whitelist” Apps are hosted on App Stores.
RBI will monitor the ‘mule/rented’ accounts that may be used for money laundering and to review/cancel dormant NBFCs to avoid their misuse.
RBI will ensure that registration of payment aggregators be completed within a timeframe and no un-registered payment aggregator be allowed to function after that.
MCA will identify shell companies and de-register them to prevent their misuse.
Steps should be taken to increase cyber awareness for customers, bank employees, law enforcement agencies and other stakeholders.
All Ministries/Agencies to take all possible actions to prevent operations of such Illegal Loan Apps.

The Ministry of Finance will monitor the actionable points for compliance on a regular basis.

error: Content is protected !!