Trending Now

പിഐബി മാധ്യമ ശില്‍പശാല വ്യാഴാഴ്ച പത്തനംതിട്ടയില്‍

 

Konnivartha. Com :കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല 2022, ആഗ്‌സ്ത് 4, വ്യാഴാഴ്ച ഹോട്ടല്‍ ഹേഡേ ഇന്‍ -ല്‍ നടക്കും. രാവിലെ 10.00 മണിക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ ശ്രീമതി. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. വി പളനിച്ചാമി അധ്യക്ഷത വഹിക്കും . പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ. സജിത്ത് പരമേശ്വരൻ ആശംസയർപ്പിക്കും.

വിവിധ വിഷയങ്ങളില്‍ ന്യൂ ഇന്ത്യ എക്സ്പ്രസ് അസ്സോസിയേറ്റ് എഡിറ്റര്‍ ശ്രീ. ബി. ശ്രീജന്‍, മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോ ചീഫ് ശ്രീ. എസ്. ഡി. വേണുകുമാര്‍, തിരുവനന്തപുരം സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

PIB Media workshop at  Pathanamthitta  on Thursday

Konnivartha.com news bureau

Press Information Bureau,Thiruvananthapuram under the Union Ministry of Information, Broadcasting, in collaboration with Pathanamthitta Press Club will organize a one-day media workshop 2022 for rural journalists on Thursday, August 4, at Hotel Heyday Inn.

 

Pathanamthitta District Collector Smt. Divya S Iyer IAS will inaugurate the workshop at 10.00 am. Press Information Bureau Additional Director General Shri. V Palanichamy will preside over the function. Pathanamthitta Press Club President Mr. Sajith Parameswaran will deliver a felicitation address.

New India Express Associate Editor Shri. B. Sreejan, Mathrubhumi Alappuzha former Bureau Chief Shri. S. D. Venukumar, ICAR-CTCRI Director Dr. M.N. Sheela will lead the classes on various topics.

error: Content is protected !!