Trending Now

പ്ലാവ്, മാവ്, റമ്പൂട്ടാന്‍, സപ്പോട്ട തൈകള്‍ വില്‍പനയ്ക്ക്

 

konnivartha.com : പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്ലാവ്, മാവ്, റമ്പൂട്ടാന്‍, സപ്പോട്ട എന്നിവയുടെ ബഡ് തൈകള്‍, സീഡ്‌ലെസ് നാരകം, മാങ്കോസ്റ്റീന്‍, കവുങ്ങ്, അകത്തി, പച്ചക്കറി ഇനങ്ങളായ വഴുതന, വെണ്ട, തക്കാളി, പയര്‍ എന്നിവയുടെ തൈകള്‍ വില്‍പനയ്ക്ക് തയ്യാറായിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, ഐ സി എ ആര്‍ കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ് പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ 04692661 821( എക്സ്റ്റന്‍ഷന്‍ 214), 8078 572 094 എന്ന നമ്പറിലോ ബന്ധപ്പെടുക.

error: Content is protected !!