Trending Now

പത്തനംതിട്ട ജില്ലയില്‍ ആകെ 10485 കുട്ടികള്‍ എസ്.എസ്.എല്‍.സി 2022 പരീക്ഷ എഴുതിയതില്‍ 10397 കുട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി

 

ജില്ലയുടെ വിജയശതമാനം 99.16% ആണ്. 908 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി (242 – ആണ്‍കുട്ടികള്‍, 666 – പെണ്‍കുട്ടികള്‍). 47 എസ്.സി /എസ്.റ്റി കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
നേടി . പരീക്ഷ നടന്ന 166 വി ദ്യാലയങ്ങളി ല്‍ 130 വി ദ്യാലയങ്ങള്‍ 100% വിജയം കരസ്ഥമാക്കി (ഗവ.
സ്കൂളുകള്‍ -38, എയ്ഡഡ് സ്കൂളുകള്‍ – 85, അണ്‍ എയ്ഡഡ് സ്കൂളുകള്‍ – 7). 88 കു ട്ടികള്‍
ഉന്നതപഠനത്തിന് അര്‍ഹതനേടിയില്ല .

error: Content is protected !!