ഗീത ജയകുമാർ (54 ) നിര്യാതയായി

Spread the love

ഗീത ജയകുമാർ (54 ) നിര്യാതയായി

കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷൻ മുൻ പ്രസിഡന്റ് ജയകുമാറിന്റെ  പത്നി ഗീത ജയകുമാർ (54 വയസ്സ്, ഗീതാഞ്ജലി , വാഴമുട്ടം ഈസ്റ്റ് ,പത്തനംതിട്ട) ഇന്ന് രാവിലെ കുവൈറ്റിൽ നിര്യാതയായി.ഗീത കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപിക ആയിരുന്നു.

 

പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആദ്യ വിമൻസ് വിംഗ് ചെയർ പേഴ്സൻ ആയിരുന്ന ഗീത ടീച്ചർ, കുവൈറ്റിലും നാട്ടിലും സാമൂഹിക സാംസ്കാരിക പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു.ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്ന് കുവൈറ്റിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

 

Related posts