
konnivartha.com : ചത്ത പൂച്ചയെ ചാക്കില്‍ കെട്ടി വീട്ടു മുറ്റത്ത് കൊണ്ട് വന്നു ഇട്ടു .കോന്നി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ചേരീമുക്ക് പൂവന്‍ പാറ തേവര്‍ കാട്ടില്‍ പൊതു പ്രവര്‍ത്തകനായ സുനില്‍ ചാക്കോയുടെ വീട്ടിലേക്കാണ് ചാക്കില്‍ കെട്ടിയ ചത്ത പൂച്ചയെ കൊണ്ട് വന്ന് ഇട്ടത് .
രാവിലെയാണ് സംഭവം കാണുന്നത് .റോഡു സൈഡിലെ വീടിനോട് ചേര്‍ന്നുള്ള മുറ്റത്ത് ചാക്ക് കെട്ടു കിടക്കുന്നത് കണ്ടപ്പോള്‍ അഴിച്ചപ്പോള്‍ ആണ് പൂച്ചയുടെ ജഡം കണ്ടത് .