Digital Diary ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് News Editor — മെയ് 3, 2022 add comment Spread the love കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (04) സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്. Yellow alert in Idukki and Malappuram districts ഇടുക്കി മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്