Trending Now

വി വസീഫ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌; വി കെ സനോജ്‌ സെക്രട്ടറി, അരുൺ ബാബു ട്രഷറർ

 

 

konnivartha.com : ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. അരുൺ ബാബു ആണ് ട്രഷറർ.

വൈസ് പ്രസിഡൻ്റുമാർ

എം വിജിൻ
ഗ്രീഷ്മ അജയ് ഘോഷ്
ആർ ശ്യാമ
ആർ രാഹുൽ
എൽ ജി ലിജീഷ്

ജോയിൻ്റ് സെക്രട്ടറിമാർ

ഡോ ചിന്താ ജെറോം
കെ റഫീഖ്
ഡോ ഷിജുഖാൻ
എം ഷാജർ
രമേശ് കൃഷ്ണൻ

സെക്രട്ടറിയേറ്റ് അംഗങ്ങൾ

രജീഷ് വെള്ളാട്ട്
പി സി ഷൈജു
കെ എം സച്ചിൻ ദേവ്
ശ്യാം പ്രസാദ്
കെ സി റിയാസുദീൻ
എൻ വി വൈശാഖൻ
എം ആർ രഞ്ജിത്ത്
മീനു സുകുമാരൻ
ബി സുരേഷ് കുമാർ
ശ്യാം മോഹൻ
വി അനൂപ്
എൻ വി ഷിമ

എ എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടർന്ന്‌ ഡിസംബറിലാണ്‌ സനോജ്‌ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക്‌ എത്തിയത്‌. നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗമാണ്‌ മുപ്പത്തിയേഴുകാരനായ സനോജ്‌. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌. സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, വോളിബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കണ്ണൂർ മാലൂര്‌ നിട്ടാപറമ്പ്‌ പത്‌മശ്രീയിൽ എം കെ പത്‌മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്‌. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്‌. ഭാര്യ: ജസ്‌ന ജയരാജ്‌ (റിപ്പോർട്ടർ, ദേശാഭിമാനി കണ്ണൂർ). മകൻ: ഏതൻ സാൻജെസ്‌.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ട് ഓഫീസർ ആയി വിരമിച്ച വളപ്പിൽ വീരാൻ കുട്ടിയുടെയും വഹീദയുടേയും മകനാണ് വസീഫ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിൽ എം.ഡി ചെയ്യുന്ന ഡോ. അർഷിദ ആണ് ഭാര്യ. നിലവിൽ എഫ് എം എച്ച് എസ് എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി അധ്യാപകൻ ആണ്. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡൻ്റ് ആയും ചുമതല നിർവഹിക്കുന്നു.

 

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്‌ഐ കമ്മിറ്റി.സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജയസണ്‍ ആണ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത്.

 

ഡിവൈഎഫ്ഐയ്‌ക്ക് 90 അം​ഗ​ സംസ്ഥാന കമ്മിറ്റി; ട്രാൻസ്‌ജെൻഡർ ലയ മരിയ ജെയ്‌സൺ കമ്മിറ്റിയിൽ
ഡിവൈഎഫ്ഐ 15-ാം സംസ്ഥാന സമ്മേളനം 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നിന്നുള്ള ട്രാൻസ്‌ജൻഡർ ലയ മരിയ ജെയ്‌സൺ സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചു.

സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ

കാസര്‍ഗോഡ്‌:
1.രജീഷ് വെള്ളാട്ട്
2.ഷാലു മാത്യു
3.കെ സബീഷ്
4.അനിഷേധ്യ കെ.ആർ

കണ്ണൂർ:
5. വി കെ സനോജ്
6.എം വിജിൻ
7.എം ഷാജർ
8.സരിൻ ശശി
9.മുഹമ്മദ്- അഫ്‌സൽ
10.എം വി ഷിമ
11.മുഹമ്മദ് സിറാജ്
12.പി എം അഖിൽ
13.കെ ജി ദിലീപ്
14.പി പി അനീഷ്

വയനാട്:
15.കെ റഫീഖ്
16.ഫ്രാൻസിസ് കെ എം
17.ലിജോ ജോണി
18.ഷിജി ഷിബു

കോഴിക്കോട്:
19.വി വസീഫ്
20.എൽ ജി ലിജീഷ്
21.പി സി ഷൈജു
22.ടി കെ സുമേഷ്
23.അരുൺ കെ
24.ദിപു പ്രേംനാഥ്
25.ഷഫീഖ് കെ
26.സച്ചിൻദേവ് കെ.എം

മലപ്പുറം:
27.ശ്യാം പ്രസാദ്- കെ
28.മുനീർ പി
29.രഹ്ന സബീന
30.ഷബീർ പി
31.കെ പി അനീഷ്
32.ഡോ. ഫസീല തരകത്ത്
പാലക്കാട്:
33.റിയാസുദ്ധീൻ
34.ജയദേവൻ
35.രൺദീഷ്-
36.ഷിബി കൃഷ്-ണ
37.രതീഷ്
38.എസ്- സക്കീർ

തൃശൂർ:
39.വൈശാഖൻ എൻ. വി.
40.ശ്രീലാൽ അർ.എൽ
41.ഗ്രീഷ്-മ അജയഘോഷ്
42.സെന്തിൽ കുമാർ കെ.എസ്-
43.ശരത്- പ്രസാദ്- വി.പി.
44.റോസ്സൽ രാജ്- കെ.എസ്
45.സുകന്യ ബൈജു

എറണാകുളം:
46.രഞ്-ജിത്ത് എ ആർ
47.അനീഷ് എം മാത്യു
48.കെ പി ജയകുമാർ
49.മീനു സുകുമാരൻ
50.ബിബിൻ വർഗീസ്
51.എൽ ആദർശ്
52.നിഖിൽ ബാബു

ഇടുക്കി:
53.രമേശ് കൃഷ്‌ണൻ
54.സുധീഷ് എസ്
55.അനൂപ് ബി
56.എ. രാജ

കോട്ടയം:
57.സുരേഷ്- കുമാർ ബി
58.മഹേഷ് ചന്ദ്രൻ
59.സതീഷ് വർക്കി
60.അർച്ചന സദാശിവൻ
61.ലയ മരിയ ജെയ്‌സൺ

ആലപ്പുഴ:
62.ആർ രാഹുൽ
63.ജെയിംസ് ശാമുവൽ
64.അരുൺ കുമാർ എം.എസ്
65.രമ്യ രമണൻ
66.ശ്യാം കുമാർ സി
67.എസ്- സുരേഷ് കുമാർ

പത്തനംതിട്ട:
68.നിസാം ബി
69.അനീഷ് കുമാർ എം സി
70.എം അനീഷ് കുമാർ
71.ശ്യാമ ആർ
72.ജോബി ടി ഈശോ

കൊല്ലം:
73.ഡോ. ചിന്ത ജെറോം
74.അരുൺ ബാബു എസ്.ആർ
75.ശ്യാം മോഹൻ
76.ശ്രീനാഥ് പി.ആർ
77.ഷബീർ എസ്
78.രാഹുൽ എസ്.അർ
79.ബൈജു ബി
80.മീര എസ്-. മോഹൻ

തിരുവനന്തപുരം:
81. ഡോ. ഷിജുഖാൻ
82.അനൂപ് വി
83.ബാലമുരളി ആർ എസ്
84.അൻസാരി എ എം
85.പ്രതിന് സാജ് കൃഷ്‌ണ
86.ശ്യാമ വി എസ്
87.നിതിൻ എസ്.എസ്
88.ലിജു എൽ.എസ്.
89.ആര്യാ രാജേന്ദ്രൻ
90.വിനീഷ്- വി.എ

ലക്ഷദ്വീപ്:
ഷെരീഫ് ഖാൻ