Trending Now

കോന്നി വകയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന പെരുന്നാൾ ശുശ്രുഷ നടന്നു

 

KONNI VARTHA.COM : കോന്നി വകയാര്‍    സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓശാന പെരുന്നാൾ ശുശ്രുഷയ്ക്ക്  ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, ഫാ. അനീഷ് കെ സാം, ഫാ.റ്റി ബിൻ ജോൺ എന്നിവർ നേതൃത്വം നല്കി.

ഹാശ ആഴ്ച ശുശ്രുഷ സമയക്രമം
തിങ്കൾ മുതൽ ബുധൻ വരെ രാത്രിനമസ്കാരം 5am
പ്രഭാതനമസ്കാരം 7.30am
ഉച്ചനമസ്കാരം 12pm, സന്ധ്യനമസ്കാരം 5:30pm.(എല്ലാ ദിവസവും )

വ്യാഴം പെസഹ കുർബാന 3am.
ദു:ഖവെള്ളി ശുശ്രുഷ 8am
ദു:ഖശനി കുർബാന 7:30am
ഈസ്റ്റെർ കുർബാന2.30am
ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ഇടവകവികാരി Rev. Fr. ജോൺസൺ കല്ലിട്ടതിൽ, Asst. വികാരി Rev. Fr. Tibin John, ഇടവക പട്ടക്കാരൻ Rev. Fr. അനീഷ് കെ സാം എന്നിവർ നേതൃത്വം നൽകും.

error: Content is protected !!