Trending Now

കോന്നി വി. കോട്ടയം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു

 

KONNI VARTHA.COM : പത്തനംതിട്ട കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു .

 

നാരങ്ങാനം പൈതൃക കലാകളരിയുടെ സഹകരണത്തോടെ 2022 ഏപ്രിൽ 15 (വിഷു) ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കളരിയിലേക്ക് പടയണിയെക്കുറിച്ച് കൂടുതൽ അറിയുവാനും പടയണി പഠിക്കുവാനും താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു . വിശദ വിവരങ്ങള്‍ക്ക്  :9846914048,9495542632,9497106380

error: Content is protected !!