Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(02.04.2022)

Spread the love

പത്തനംതിട്ട ജില്ല
കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.02.04.2022

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 266214 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 12 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263906 ആണ്. പത്തനംതിട്ട ജില്ലക്കാരായ 135 പേര്‍ രോഗികളായിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 957 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!