![](https://www.konnivartha.com/wp-content/uploads/2022/03/fa1065ac-e773-48b3-ae84-0f437b33b683-880x528.jpg)
konnivartha.com : പണിമുടക്ക് ദിനത്തിൽ ഭക്ഷണവും , കുടിവെള്ളവും കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകി ബിജെപി കോന്നി മങ്ങാരം ബൂത്ത് കമ്മിറ്റി .
കോന്നി ടൗണിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തു .ബിജെപി കോന്നി മണ്ഡലം ജനറൽ സെക്രട്ടറി സുജിത്ത് ബാലഗോപാലിന്റെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.കോന്നി ഏരിയ പ്രസിഡന്റ് ഓമനക്കുട്ടൻ,അഭിലാഷ് എന്നിവർ പങ്കെടുത്തു