പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം.

 

 

മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:
Atorvastatin Tablets IP 20mg: M/s. Morepen Laboratories Ltd, Unit V, Plot No.12C, Sector-2, Parwanoo, Distt. Solan, H.P-173220, C-110831, February 2024, Rabeprazole Gastro-Resistant Tablets IP 20mg: M/s Nutra Life Healthcare Pvt. Ltd, Plot No.44,45, Shivganga, Industrial Estatem Lakeshwari, Bhagwanpur, Roorkee, Uttarakhand, NLT-40321, June 2023,

 

Amoxycillin Oral Suspension IP:, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha-688522, X71161, February 2023, Pantoprazole for Inj. BP 40mg: M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, PPI20101, July 2022, Cetirizine Hydrochloride Phenylephrine, Hydrochloride and Paracetamol Tablets: M/s. Live wel Healthcare, Plot No. 80-A-1, EPIP1, Jharmajri, Baddi, Dist. Solan-173205 (H.P), LGT-210116,

 

October 2022, Amlodipine and Atenolol Tablets: M/s Tulbros Formulations, Plot No. 91, Sector-11 DC,IIE Pantnagar, SIDCUL, U.S Nagar-263153 (Uttarakhand), ZPATT205, February 2023, Amlodipine 5mg and Hydrochlorothiazide 12.5mg Tablets: M/s. Talent Healthcare, 66-67, Sector-6A, SIDCUL, IIE, Haridwar-249403, Uttarakhand, N2004063, March 2023,

 

 

Telmisartan Tablets IP 40mg: M/s. Ravenbhel Healthcare Pvt. Ltd, 16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133, 218521031, August 2023, Aspirine Gastro-Resistant Tablets IP 75mg:  M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, ET1015, February 2023, Atorvastatin Tablets IP CASIMORE 40mg: M/s. Amsterlabs, Unit-II, Hilltop, Industrial Estate, Vill.Bhatauli, Kalan, Baddi, Distt. Solan, H.P, AJT953, September 2023, Glimepiride Tablets IP 2mg: Ved Lifesaverse Pvt Ltd, A-3, Sara Industrial Estate, Rampur, Selaqui, Dehradun-248197 (Uttarakhand), VL20198002, November 2022, Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70053, April 2022,

 

Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70056, April 2022, Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-311, June 2023, Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-205, March 2023,

 

Rabeprazole Sodium Tablets IP Dr. Rab: Proceed Formulations 17, Industrial Area, Morthikri, Ramgarh, Derabassi Road, Derabassi-140201, PFT-815, August 2023, Rosuvastatin Tablets IP, Rosuveto-5mg: Mayasha Lifescience, HB 86, Villiage- Bhatian, Nalagarh, District Solan, (HP), MDT-632, July 2022, Diazepam Tablets IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, H1 1207, August 2024, Amoxycillin Oral Suspension IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, X71120, August 2022, Glimepiride and Metformin Hydrochloride Prolonged Release Tablets IP ‘Glitan MF2’, Krebz Healthcare Pvt Ltd, No. 2/5, Kanniamman Nagar, 6th Street, Vanagaram, Chennai-600095, TGM103, March 2023.