
konnivartha.com : കേരള സർക്കാർ സാംസ്കാരിക വകുപ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലന പരിപാടി ആരംഭിച്ചു.സിനിമ താരം ശ്രീരമ്യ ഉദ്ഘാടനം ചെയ്തു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷതവഹിച്ചു. വജ്രജൂബിലി ഫെലോഷിപ് ജില്ലാ കോർഡിനേറ്റർ കെ യു ഉല്ലാസ് പദ്ധതി വിശദീകരണം നടത്തി.
കേരള നടനം, ഓട്ടൻ തുള്ളല്‍ , ശീതങ്കർ, പറയൻ,പാക്കനാർ തുള്ളൽ എന്നീ ഇനങ്ങളിൽ ആണ് ഇന്ന് പരിശീലനം ആരംഭിച്ചത്.
report:anu elakolloor