konnivartha.com : കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും , ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ല പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ 19ന്.
കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന ജോബ് ഫഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.statejobportal.kerala.gov.