Trending Now

ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ വിക്ഷേപിക്കും

 

ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് ആണവോർജ്ജ-ബഹിരാകാശ കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.

ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് ലഭിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയും, ദേശീയ തല വിദഗ്ധർ നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചും ചന്ദ്രയാൻ മൂന്നാം ദൗത്യം യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ലോക്സഭയിൽ ഇന്നലെ രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരുന്നു. അനുബന്ധ ഉപകരണങ്ങൾ, അവയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകൾ തുടങ്ങിയവ വിജയകരമായി പൂർത്തീകരിക്കുകയും, 2022 ഓഗസ്റ്റിൽ വിക്ഷേപണം നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 19 ദൗത്യങ്ങളാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇതിൽ 8 വിക്ഷേപണ ദൗത്യങ്ങളും, ഒൻപത് ബഹിരാകാശ വിക്ഷേപണങ്ങളും, 4 സാങ്കേതികവിദ്യാ പ്രദർശനങ്ങളും ഉൾപ്പെടുന്നു.

നിരവധി ദൗത്യങ്ങളുടെ പ്രവർത്തനങ്ങളെ കോവിഡ്-19 മഹാമാരി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ, പുതുതായി അവതരിപ്പിക്കപ്പെട്ട ചോദന അടിസ്ഥാനത്തിലുള്ള മാതൃകകൾ എന്നിവയുടെ പശ്ചാത്തലത്തിൽ പദ്ധതികളുടെ മുൻഗണനാക്രമങ്ങളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

Union Minister Dr Jitendra Singh says, Chandrayaan-3 is scheduled for launch in August 2022

Union Minister of State (Independent Charge) Science & Technology; Minister of State (Independent Charge) Earth Sciences; MoS PMO, Personnel, Public Grievances, Pensions, Atomic Energy and Space, Dr Jitendra Singh today said that Chandrayaan-3 is scheduled for launch in August 2022.

In a written reply to a question in the Lok Sabha yesterday, Dr Jitendra Singh said, based on the learnings from Chandrayaan-2 and suggestions made by the national level experts, the realization of Chandrayaan-3 is in progress. Many related hardware and their special tests are successfully completed and the Launch is scheduled for August 2022.

The Minister informed that the number of missions planned during 2022 (Jan to Dec’22) are 19 viz., 08 Launch Vehicle Missions, 07 Spacecraft Missions and 04 Technology Demonstrator Missions.

Several ongoing missions were impacted due to the COVID-19 pandemic. Also, reprioritization of projects has taken place in the back drop of Space Sector reforms and newly introduced demand driven models. The following missions were realized in last 3 years.

List of Satellites launched in last 3 years’ time frame

Satellite Name

Launch Date

 

EOS-03

Aug 12, 2021

Amazonia-1

Feb 28, 2021

Satish Dhawan SAT (SDSAT)

Feb 28, 2021

UNITYsat

Feb 28, 2021

CMS-01

Dec 17, 2020

EOS-01

Nov 07, 2020

GSAT-30

Jan 17, 2020

RISAT-2BR1

Dec 11, 2019

Cartosat-3

Nov 27, 2019

Chandrayaan-2

Jul 22, 2019

RISAT-2B

May 22, 2019

EMISAT

Apr 01, 2019

GSAT-31

Feb 06, 2019

Microsat-R

Jan 24, 2019

Kalamsat-V2

Jan 24, 2019