Trending Now

കോന്നി പഞ്ചായത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ , ഓവര്‍സിയര്‍ തസ്തികയില്‍ ഒഴിവ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയിലേക്ക് അക്കൌണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത – ബി .കോം ബിരുദവും പി ജി ഡി സി എ യും )ഓവര്‍സിയര്‍ (യോഗ്യത – ഡിഗ്രി ഇന്‍ സിവില്‍ എന്‍ജിനിയറിങ് / അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് ) എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു .

മലയാളം കംബ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.അപേക്ഷകള്‍ 15/02/2022 വരെ സ്വീകരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468-2242223

error: Content is protected !!