കോന്നി വാര്‍ത്ത :സെര്‍വറുകളില്‍ ഉള്ള മെല്ലെ പോക്ക് മൂലം കേരളത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കില്‍ വലിയ പ്രശ്നം . ബി എസ് എന്‍ എല്‍ , സ്വകാര്യ കമ്പനി എന്നിവയുടെ സെര്‍വറില്‍ ആണ് തകരാര്‍ .കാളുകള്‍ പോകുന്നില്ല ,പോയാലും കട്ടാകുന്നു .
നെറ്റ് ഡാറ്റ കിട്ടുന്നില്ല തുടങ്ങിയ വിഷയയങ്ങള്‍ ഉണ്ട് . മെയിന്‍ സെര്‍വറില്‍ ഉണ്ടായ തകരാര്‍ ആണ് സംഭവങ്ങള്‍ക്ക് കാരണം .സെര്‍വറില്‍ തകരാര്‍ ഉണ്ടായി എന്ന് ബി എസ് എന്‍ എല്‍ തന്നെ സമ്മതിക്കുന്നു . കൂടുതല്‍ ആളുകള്‍ മൊബൈല്‍ സേവനത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ വേഗതയില്‍ എത്താന്‍ ഉള്ള സെര്‍വര്‍ എടുത്തു ഉപഭോക്താക്കളുടെ കൂടെ നില്‍ക്കണം