Trending Now

അവിദ്ഗദ്ധ തൊഴിലാളികൾക്കുള്ള വിദഗ്ദ പരിശീലനം കലഞ്ഞൂരില്‍ നടന്നു

 

konnivartha.com : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള അവിദ്ഗദ്ധ തൊഴിലാളികൾക്കുള്ള വിദഗ്ദ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽവൈസ് പ്രസിഡന്റ്‌ മിനി എബ്രഹാം അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് അംഗംഷാൻ ഹുസൈൻ സ്വാഗതം ആശംസിച്ചു.

കെ. സോമൻ, പ്രസന്ന കുമാരി, എന്നീ വാർഡ് അംഗങ്ങളും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ സിന്ധു മോൾ കൃതജ്ഞത രേഖപെടുത്തി.

error: Content is protected !!