Trending Now

വകയാര്‍ വളളിക്കോട് റോഡില്‍ ഗതാഗത നിയന്ത്രണം

 

KONNIVARTHA.COM : വകയാര്‍ വളളിക്കോട് റോഡില്‍ വി കോട്ടയം ജംഗ്ഷനും അന്തിചന്തയ്ക്കുമിടയിലായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് (ജനുവരി 5) മുതല്‍ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.

വകയാര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ വി കോട്ടയം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വി കോട്ടയം മല്ലശേരി റോഡില്‍ കൂടിയും വളളിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ അന്തിചന്തയില്‍ നിന്നു തിരിഞ്ഞ് കുരിശുംമൂട്- വികോട്ടയം റോഡില്‍ കൂടിയും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!