Trending Now

കോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണം : എന്‍ എല്‍ സി

 

KONNIVARTHA.COM : കോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് എന്‍ സി പി യുടെ തൊഴിലാളി സംഘടനയായ എന്‍ എല്‍ സി യുടെ നേതൃത്വത്തിൽ കോന്നി വാട്ടർഅതോറിറ്റി ഓഫീസിനുമുൻപിൽ നടത്തിയ ധർണ്ണ എന്‍ സി പി സംസ്ഥാന ജനറൽസെക്രട്ടറി മാത്യുജോർജ്ജ് ഉത്ഘാടനം ചെയ്തു .

ജില്ലാ അധ്യക്ഷന്‍ സന്തോഷ്‌ സൌപര്‍ണ്ണിക,ജില്ലാ സെക്രട്ടറിമാരായ സുനില്‍ മംഗലത്ത് , അഡ്വ മാത്തൂര്‍ സുരേഷ് ,ലാലു വര്‍ഗീസ്‌ , കലഞ്ഞൂര്‍ മുരളി , കോന്നി നിയോജക മണ്ഡലം അധ്യക്ഷന്‍ പ്രകാശ്‌ ചിരത്തിട്ടമുരുപ്പ് , അനില്‍ ബാനര്‍ജി എന്നിവര്‍ സംസാരിച്ചു

error: Content is protected !!