Information Diary തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി(നവംബര്‍-29) News Editor — നവംബർ 28, 2021 add comment Spread the love കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകള്‍ക്കും (നവംബര്‍-29) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല Educational Institutions in Thiruvananthapuram District on Monday (November 29) തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് 600-ല്‍ പരം വിവിധ ഒഴിവുകള്‍