
പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. രണ്ട് തവണ സംസ്ഥാന അവാര്‍ഡ് നേടി. അഞ്ച് പിറ്റാണ്ടോളം മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ആദ്യ ഗാനം രചിച്ചത് ഭഗജോവിന്ദം സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആദ്യം പുറത്തിറങ്ങിയത് അക്കല്‍ദാമ. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. നാനൂറില്‍ പരം സിനിമാ ഗാനങ്ങള്‍ രചിച്ചു. അയ്യായിരത്തിലേറെ പാട്ടുകള്‍ എഴുതി. ജനനം 1942 ഫെബ്രുവരിയില്‍ ചേര്‍ത്തലയില്‍ ആയിരുന്നു.