Trending Now

കോന്നിയില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരണപ്പെട്ടു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മാരൂര്‍ പാലത്തിന് സമീപം ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരണപ്പെട്ടു . കോന്നി മങ്ങാരം കാഞ്ഞുംകുളത്തു ശ്രീ ദീപത്തില്‍രാധാ കൃഷ്ണന്‍ നായരുടെ  ഭാര്യ ഇന്ദിരാമ്മ (66 ) ആണ് മരണപ്പെട്ടത് . മാരൂര്‍പാലത്തില്‍ നിന്നും അരുവാപ്പുലം റോഡില്‍ കാഞ്ഞും കുളത്തിലേക്ക് ഉള്ള കയറ്റത്തില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു . വകയാര്‍ സ്റ്റാന്‍റിലെ ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക് പറ്റി

ഇന്ദിരാമ്മയുടെ മക്കള്‍ : ശ്രീജിത്ത് , ശ്രീ ലാല്‍

error: Content is protected !!