Trending Now

പഠനോപകരണങ്ങൾ വിതരണം ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ഏരിയാ കമ്മിറ്റി കോന്നി മുരിങ്ങമംഗലം യൂണിറ്റ് കോന്നിതാഴം എം എസ് എൽ പി എസ് സ്കൂളിൽ പഠിക്കുന്ന രണ്ട് നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മോഹൻലാൽ ഫാൻസ് മുരിങ്ങമംഗലം യൂണിറ്റ് വൈസ് പ്രസിഡന്റ് കാർത്തിക്ക് മുരിങ്ങമംഗലം., സെക്രട്ടറി ഹരികൃഷ്ണൻ.ജീ.,സ്കൂൾ ഹെഡ്മിസ്ട്രസ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി

സ്കൂളിലെ മറ്റ് അദ്ധ്യാപകരും മോഹൻലാൽ ഫാൻസ് മുരിങ്ങമംഗലം യൂണിറ്റ് കമ്മറ്റി മെമ്പർ വിഷ്ണു വിജയനും ട്രഷറർ അഭിജിത്ത് ജി തുടങിയവർ പരിപാടിയിൽ പങ്കെടുത്തു

error: Content is protected !!