Trending Now

പട്ടികവർഗ വകുപ്പിൽ കരാർ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : പട്ടികവർഗ വികസന വകുപ്പിൽ സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, യു.ഐ. ഡിസൈനർ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2304594, 0471-2303229. ഇ-മെയിൽ: [email protected].

error: Content is protected !!