Trending Now

കോന്നി കുളത്തിങ്കല്‍ മേഖലയില്‍ കടയ്ക്ക് ഉള്ളില്‍ വെള്ളം കയറി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയില്‍ തുടരുന്ന മഴയില്‍ കടയ്ക്ക് ഉള്ളില്‍ വെള്ളം കയറി . കുളത്തിങ്കല്‍ മേഖലയിലെ ലൈലയുടെ പച്ചക്കറി കടയില്‍ ആണ് വെള്ളം കയറിയത് . ആയിരങ്ങളുടെ നഷ്ടം കണക്കാക്കുന്നു .
കോന്നി പത്തനാപുരം റോഡ് പണികള്‍ക്ക് വേണ്ടി പല ഭാഗത്തെയും ഓടകള്‍ പൊളിച്ചിട്ടിരിക്കുകയാണ് . ഇതിനാല്‍ മഴ വെള്ളം ഒഴുകി പോകുവാന്‍ സ്ഥലം ഇല്ല .

error: Content is protected !!