
കോന്നിയിൽ കനത്ത മഴയും ഇടിയും
കോന്നി വാർത്ത ഡോട്ട് കോം :കോന്നിയിൽ മഴയുടെ ശക്തി കൂടി. വെളുപ്പിനെ മുതൽ മഴയുടെ ശക്തി കൂടി. ഒപ്പം ഇടിയും.
മലയോര മേഖലയിൽ മൂടൽ മഞ്ഞും മൂടി. വന പാതകളിലൂടെ ഉള്ള യാത്ര ഒഴിവാക്കണം എന്ന് വന പാലകർ ചെക്ക് പോസ്റ്റുകളിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.