Trending Now

വല്‍സമ്മ ചാക്കോ നിര്യാതയായി

 

കോന്നി കുളത്തിങ്കല്‍ പൂവന്‍ പാറ തേവര്‍കാട്ടില്‍ പൂവൻപാറ ടി ജി ചാക്കോയുടെ ഭാര്യ ചെമ്പോലില്‍ കുടുംബ അംഗം വല്‍സമ്മ ചാക്കോ (62 ) നിര്യാതയായി .
മക്കള്‍ : സുനില്‍ ചാക്കോ , ഏല്‍സി ചാക്കോ ,ബിന്‍സി ചാക്കോ
സംസ്ക്കാരം പിന്നീട്

സുനില്‍ ചാക്കോ : 80780 19938

error: Content is protected !!