Trending Now

ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവ്

konnivartha.com ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിമുക്തഭടൻമാരായ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. എസ്എസ്എൽസി  അല്ലെങ്കിൽ  തത്തുല്യം ആണ് യോഗ്യത. ഹിന്ദി ടൈപ്പ്‌റൈറ്റിംഗ് അറിയണം.

 

 

ഹിന്ദി സ്റ്റെനോഗ്രഫി അറിവ് അഭിലഷണീയം. 15/08/2021 അനുസരിച്ച് 18-30 ഇടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസ്സിളവ് ബാധകം. 19900-63200 രൂപയാണ് പ്രതിഫലം. അസൽ സർട്ടിഫിക്കറ്റുകളുമായി 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.

error: Content is protected !!