Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം നിര്‍ത്തലാക്കി

കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം നിര്‍ത്തലാക്കി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികളെയും പ്രായമായവരെയും എത്തിക്കുവാൻ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം ആഗസ്റ്റ് 31 ശേഷം നിലവിലില്ലാത്തതിനാൽ വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിന് നിവേദനം നല്‍കിയതായി കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി നായര്‍ അറിയിച്ചു .

കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിരമായി വാഹനം വേണം എന്നും സുലേഖ വി നായര്‍ ആവശ്യം ഉന്നയിച്ചു

error: Content is protected !!