Trending Now

പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും) കണ്ടെയ്ന്‍മെന്റ് സോണ്‍

 

പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും) കണ്ടെയ്ന്‍മെന്റ് സോണ്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പുല്ലേലിമണ്‍ പ്രദേശം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കുന്നത്തേത്ത് ലക്ഷംവീട് കോളനി ഭാഗം), വാര്‍ഡ് 8 പൂര്‍ണ്ണമായും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 8 16 (പൂര്‍ണ്ണമായും) നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (പൊരിങ്ങേലില്‍പടി പ്രദേശം) ,ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പിടന്നപ്ലാവ് കാടംകുളം പ്രദേശം, കാവുംകഴ ചെട്ടിമുക്ക് പ്രദേശം) വാര്‍ഡ് 2 (തടത്തില്‍ പുരയിടം പ്രദേശം) കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പാറപ്പുഴക്കടവ് പ്രദേശം)വാര്‍ഡ് 3 (കൊടിനാട്ട്കുന്ന്, തകടിയില്‍ പുന്നിലം പ്രദേശം )വാര്‍ഡ് 14 (ഇലവിനാല്‍ പ്രദേശം ) എന്നീ പ്രദേശങ്ങളില്‍ 17 മുതല്‍ 23 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 23 ന് അവസാനിക്കും.

error: Content is protected !!