Trending Now

വകയാറില്‍ നിന്നും കൂറ്റൻ പെരുംപാമ്പിനെ പിടികൂടി

വകയാറില്‍ നിന്നും കൂറ്റൻ പെരുംപാമ്പിനെ പിടികൂടി

കോന്നി വാര്‍ത്ത ഡോട്ട് കോം : വകയാര്‍ കുളത്തിങ്കല്‍ കുളത്തുമണ്‍ കരോട്ടു രാജുവിന്റെ വീടിന് മുന്നില്‍ ഉള്ള കോന്നി വകയാര്‍ റോഡില്‍ കുറുകെ കിടന്ന വലിയ പെരുംപാമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി . ഇത് വഴി വന്ന ബൈക്ക് യാത്രികര്‍ ആണ് വലിയ പെരുംപാമ്പു റോഡില്‍ കുറുകെ കിടക്കുന്നതു കണ്ടത് .

വാര്‍ഡ് മെംബര്‍ അനി സാബു സ്ഥലത്തു എത്തി വന പാലകരെ വിവരം അറിയിച്ചു . നാട്ടുകാര്‍ ചേര്‍ന്ന് പെരുംപാമ്പിനെ ചാക്കിലാക്കി വന പാലകര്‍ക്ക് കൈമാറി

error: Content is protected !!