Trending Now

ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ

konnivartha.com ; തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റൽ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ www.cet.ac.in  ല്‍ നിന്നും അപേക്ഷ ഡൌണ്‍ ലോഡ് ചെയ്തു യോഗ്യതാ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം 25 നു വൈകീട്ട് 4 മണിയ്ക്കകം പ്രിന്‍സിപ്പല്‍ ,കോളേജ് ഒഫെ എഞ്ചിനീയറിങ് , തിരുവനന്തപുരം _16 എന്ന വിലാസത്തില്‍ ലഭ്യമാക്കണം

 

 

error: Content is protected !!